Friday, November 21, 2008

2008 നവംബര്‍ മൂന്നാം വാരത്തിലെ മാര്ക്സിസ്റ്റ് അക്രമവാര്ത്തകള്

ഇടക്കുവെച്ചു ബ്ലോഗ് നിന്നു പോയതിനു എല്ലാവരോടും ക്ഷമ ചോദിക്കുന്നു.

അക്രമങ്ങള്‍ കുറിച്ചിടാന്‍ എനിക്ക് സമയം കിട്ടിയാലും ഇല്ലെങ്കിലും മാര്ക്സിസസ്റ്റുകാര്ക്ക്ക‌ അക്രമങ്ങള്‍ നടത്താന്‍ യാതൊരു സമയക്കുറവും ഇല്ല.


അക്രമങ്ങള്‍ തുടരുന്നു .............




15/11/08

(1) ബാനറുകള്‍ നശിപ്പിച്ചതില്‍ പ്രതിഷേധിച്ചു

പെരുമാട്ടി: യുവജനതാദള്‍ നിയോജകമണ്ഡലം റാലിയുടെ ബാനറുകളും നേതാക്കളുടെ ചിത്രങ്ങളും സി.പി.എം. പ്രവര്ത്ത്കര്‍ നശിപ്പിച്ചതായി യുവജനതാദള്‍ നിയോജകമണ്ഡലം കമ്മിറ്റി ആരോപിച്ചു. ചിറ്റൂര്‍ യുവജനതാദള്‍ മണ്ഡലം കമ്മറ്റിയോഗം പ്രതിഷേധിച്ചു. പ്രസിഡന്റ്‌ അനില്കുളമാര്‍ അധ്യക്ഷനായി.

(2)ചിറ്റൂരില്‍ സി.പി.എം. ജനതാദള്‍ സംഘര്ഷംയ: മൂന്നുപേര്ക്ക്്‌ പരിക്കേറ്റു

ചിറ്റൂര്‍: നല്ലേപ്പിള്ളി വാക്കിനിച്ചള്ളയിലും ചിറ്റൂര്‍ ടൗണിലുമുണ്ടായ സി.പി.എം.-ജനതാദള്‍ സംഘര്ഷരത്തില്‍ മൂന്നുപേര്ക്ക് ‌ വെട്ടേറ്റു. രണ്ട്‌ ജനതാദള്‍ പ്രവര്ത്തുകര്ക്കും് ഒരു സി.പി.എം. പ്രവര്ത്തികനുമാണ്‌ വെട്ടേറ്റത്‌. സി.പി.എം. പ്രവര്ത്തികന്‍ വാക്കിനിച്ചള്ള വേലുച്ചാമിയുടെ മകന്‍ ഭവില്ദാുസ്‌ (25), ജനതാദള്‍ പ്രവര്ത്ത്കരായ വാക്കിനിച്ചള്ള ഗോപാലന്റെ മകന്‍ പ്രതീഷ്‌ (21), കരിഞ്ഞാലിപ്പള്ളം പുത്തന്പാംലം കണ്ടമുത്തന്റെ മകന്‍ ശെല്വളന്‍ (35) എന്നിവര്ക്കാ ണ്‌ വെട്ടേറ്റത്‌.

സംഭവത്തെതുടര്ന്ന് ‌ ജനതാദളിന്റെ നല്ലേപ്പിള്ളി പഞ്ചായത്ത്‌ കമ്മിറ്റി ഓഫീസും ജനതാദള്‍ പ്രവര്ത്ത കന്റെ ആലാംകടവിലെ ഷാപ്പും തല്ലിത്തകര്ത്തിലട്ടുണ്ട്‌. ജനതാദള്‍ പ്രവര്ത്തസകരുടെ രണ്ട്‌ ബൈക്കും തകര്ത്തു .

ജനതാദള്‍ പ്രവര്ത്ത്കനായ പ്രതീഷിന്റെ വീട്ടില്‍ രാവിലെ സി.പി.എം. പ്രവര്ത്ത കനെത്തി ഭീഷണിപ്പെടുത്തിയതിനെത്തുടര്ന്ന്്‌ വെള്ളിയാഴ്‌ച രാവിലെ 10.30 ഓടെയാണ്‌ പ്രശ്‌നങ്ങള്‍ തുടങ്ങിയത്‌.

16/11/08

(1) കോളിയടുക്കത്ത്‌ ഡി.വൈ.എഫ്‌.ഐ-ലീഗ്‌ സംഘര്ഷം


കോളിയടുക്കം: കോളിയടുക്കത്ത്‌ ഡി.വൈ.എഫ്‌.ഐ-ലീഗ്‌ സംഘര്ഷംവ. നാലുപേര്ക്ക് ‌ പരിക്ക്‌. ഡി.വൈ.എഫ്‌.ഐ. പ്രവര്ത്ത്കരായ കോളിയടുക്കത്തെ മധു (35), സുധീഷ്‌ കുണ്ടടുക്കം (20), ലീഗ്‌ പ്രവര്ത്തകകരായ അബ്ദുള്ഖാകദര്‍, അഹമ്മദ്‌ എന്നിവരെ സ്വകാര്യ ആസ്‌പത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്‌ച രാത്രിയിലാണ്‌ അക്രമം. കോളിയടുക്കം ടൗണില്‍ ഡി.വൈ.എഫ്‌.ഐ. സ്ഥാപിച്ച ബസ്‌ വെയിറ്റിംഗ്‌ ഷെല്ട്ലാര്‍ കഴിഞ്ഞദിവസം കരിഓയില്‍ ഒഴിച്ച്‌ വികൃതമാക്കിയിരുന്നു. ഇതില്‍ പ്രതിഷേധിച്ച്‌ വെള്ളിയാഴ്‌ച ഡി.വൈ.എഫ്‌.ഐ. കോളിയടുക്കം മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ യോഗംനടന്നിരുന്നു. പ്രതിഷേധയോഗം കഴിഞ്ഞ്‌ പ്രവര്ത്താകര്‍ പിരിഞ്ഞു പോകുന്നതിനിടെയാണ്‌ സംഘട്ടനമുണ്ടായത്‌. പോലീസ്‌ സ്ഥലത്ത്‌ ക്യാമ്പ്‌ ചെയ്യുന്നുണ്ട്

(2) എസ്‌.എഫ്‌.ഐ. പ്രവര്ത്ത്കര്ക്കെരതിരെ കേസ്‌

ധര്മടം: ബ്രണ്ണന്‍ കോളേജില്‍ എ.ബി.വി.പി.ക്കാരനെ മര്ദിരച്ച കേസില്‍ രണ്ട്‌ എസ്‌.എഫ്‌.ഐ. പ്രവര്ത്തോകര്ക്കെപതിരെ കേസ്‌. പാലിശ്ശേരിയിലെ പി.പി.ഷിജിലിനെ കോളേജിനകത്ത്‌ തടഞ്ഞുനിര്ത്തില മര്ദി്ച്ച കേസിലാണ്‌ ശരത്‌, നിഖില്‍ എന്നിവര്ക്കെ തിരെ ധര്മ്മാടം പോലീസ്‌ കേസെടുത്തത്‌.

17/11/08

(1) ചിറ്റൂരില്‍ രണ്ട്‌ ജനതാദള്‍ പ്രവര്ത്തികര്ക്കുരകൂടി വെട്ടേറ്റു


ചിറ്റൂര്‍: സി.പി.എം.-ജനതാദള്‍ സംഘര്ഷംാ തുടരുന്ന ചിറ്റൂര്‍ മേഖലയില്‍ ഞായറാഴ്‌ച നടന്ന സംഘട്ടനങ്ങളില്‍ രണ്ട്‌ ജനതാദള്‍ പ്രവര്ത്തംകര്ക്കുതകൂടി വെട്ടേറ്റു. വണ്ടിത്താവളം പുറയോരം പഴനിയുടെ മകന്‍ കൃഷ്‌ണന്കു ട്ടി (24), മുതലമട കുറ്റിപ്പാടം പാറക്കുളമ്പ്‌ രാമകൃഷ്‌ണന്റെ മകന്‍ ഭവല്ദാതസ്‌ (21) എന്നിവര്ക്കാ ണ്‌ വെട്ടേറ്റത്‌. ഇരുവരും ചെത്തുതൊഴിലാളികളാണ്‌.

ഞായറാഴ്‌ച ഉച്ചയ്‌ക്ക്‌ 12 ഓടെ വിളയോടി ആശ്രമത്തിന്‌ സമീപമുള്ള ഒഴിഞ്ഞ പ്രദേശത്താണ്‌ കൃഷ്‌ണന്കു ട്ടിക്ക്‌ വെട്ടേറ്റത്‌. ബൈക്കില്‍ ചിറ്റൂരില്നിിന്ന്‌ പൂജാസാധനങ്ങള്‍ വാങ്ങി വീട്ടിലേക്കുപോകുമ്പോള്‍ മറ്റൊരു ബൈക്കില്‍ പിന്തുടര്ന്നെ ത്തിയ രണ്ടംഗസംഘം പിന്നില്നിരന്ന്‌ വെട്ടുകയായിരുന്നു. വലതുതോളിന്‌ പരിക്കേറ്റ ഇയാള്‍ പിന്നീട്‌ സ്വയം ബൈക്കോടിച്ച്‌ വിളയോടി സ്വകാര്യ മെഡിക്കല്‍ കോളേജിലെത്തി.

മൂന്നുമണിയോടെയാണ്‌ ഭവല്ദാടസിന്‌ വെട്ടേറ്റത്‌. സി.പി.എം. പ്രവര്ത്ത കനായ പാര്ഥരനോടൊപ്പം മൊപ്പെഡില്‍ സഞ്ചരിക്കുകയായിരുന്ന ഭവല്ദാ്സിനെ വണ്ടിത്താവളം ചുള്ളിപ്പെരുക്കമേട്‌ ഭാഗത്തുവെച്ചാണ്‌ മൂന്ന്‌ ബൈക്കുകളില്‍ പിന്തുടര്ന്നെ ത്തിയ സംഘം ആക്രമിച്ചത്‌. ഇടതുകാലിന്‌ സാരമായി പരിക്കേറ്റ ഇയാളെ ചിറ്റൂര്‍ താലൂക്കാസ്‌പത്രിയിലും തുടര്ന്ന് ‌ പാലക്കാട്‌ സ്വകാര്യ ആസ്‌പത്രിയിലും പ്രവേശിപ്പിച്ചു. സംഘര്ഷരമുള്ള പ്രദേശങ്ങളില്‍ പോലീസ്‌കാവല്‍ ശക്തമാക്കിയിട്ടുണ്ട്‌.

(2)കണ്ണമ്പ്ര കിഴക്കേകളത്തില്‍ സി.പി.എം.-കോണ്ഗ്ര്സ്‌ സംഘട്ടനം

വടക്കഞ്ചേരി: കണ്ണമ്പ്ര കിഴക്കേകളത്തില്‍ നടന്ന സി.പി.എം.- കോണ്ഗ്ര സ്‌ സംഘട്ടനത്തില്‍ എട്ടുപേര്ക്ക് ‌ പരിക്കേറ്റു. നാല്‌ സി.പി.എം പ്രവര്ത്തികര്ക്കുംക നാല്‌ കോണ്ഗ്രടസ്‌ പ്രവര്ത്തകകര്ക്കു മാണ്‌ പരിക്കേറ്റിട്ടുള്ളത്‌. ഞായറാഴ്‌ചവൈകീട്ട്‌ ആറുമണിയോടെയാണ്‌ സംഭവം. ഇരുവിഭാഗങ്ങളിലെ പ്രവര്ത്തംകര്‍ തമ്മില്‍ കിഴക്കേകളം കതിര്വേൈല ആഘോഷം നടക്കുന്നതിനിടെയാണ്‌ സംഘട്ടനമുണ്ടായത്‌. സംഭവമറിഞ്ഞ്‌ വടക്കഞ്ചേരി എസ്‌.ഐ. ബിജുകുമാറിന്റെ നേതൃത്വത്തില്‍ പോലീസ്‌സംഘം സ്ഥലത്തെത്തി. സംഘട്ടനത്തിനുപിന്നില്‍ മുന്വൈകരാഗ്യമാണെന്നാണ്‌ പോലീസ്‌ നിഗമനം.

പരിക്കേറ്റവരെ ആലത്തൂര്‍ താലൂക്കാസ്‌പത്രിയില്‍ പ്രവേശിപ്പിച്ചു. ഈ സമയം പുറമെനിന്നെത്തിയവരുള്പ്പ ടെ വീണ്ടും താലൂക്കാസ്‌പത്രിയില്വെലച്ചും സംഘര്ഷഗമുണ്ടായി. ഇതിനെത്തുടര്ന്ന് ‌ പരിക്കേറ്റ കോണ്ഗ്രുസ്‌ പ്രവര്ത്താകരെ ജില്ലാ ആസ്‌പത്രിയിലേക്ക്‌ മാറ്റിയിട്ടുണ്ട്‌. സി.പി.എം. പ്രവര്ത്തറകരായ അനില്‍, ദേവദാസന്‍, ശിവന്‍, അപ്പുണ്ണി എന്നിവരെയാണ്‌ ആലത്തൂര്‍ താലൂക്കാസ്‌പത്രിയിലും കോണ്ഗ്രടസ്‌ പ്രവര്ത്തികരായ രാജന്‍, ഓമന, ഉണ്ണിക്കൃഷ്‌ണന്‍, ചിന്ന എന്നിവരെ പാലക്കാട്‌ജില്ലാ ആസ്‌പത്രിയിലും പ്രവേശിപ്പിച്ചിട്ടുള്ളത്‌. സംഘട്ടനസ്ഥലത്ത്‌ പോലീസ്‌ ക്യാമ്പ്‌ ചെയ്യുന്നുണ്ട്‌.

(3)കുറ്റിയാടിയില്‍ രണ്ടാംദിവസവും സംഘര്ഷംര; പോലീസ്‌ ഗ്രനേഡ്‌ പ്രയോഗിച്ചു

കുറ്റിയാടി: ശനിയാഴ്‌ച മണിക്കൂറുകളോളം അക്രമം ഉണ്ടായ കുറ്റിയാടിയില്‍ രണ്ടാംദിവസവും സംഘര്ഷംഗ. ടൗണില്നിടന്ന്‌ വിട്ടുമാറിയുള്ള കടേക്കച്ചാല്‍ ഭാഗത്താണ്‌ വൈകിട്ട്‌ അക്രമം ഉണ്ടായത്‌. കെ.എസ്‌.യു. മുന്‍ ജില്ലാ പ്രസിഡന്റുള്പ്പെആടെ ഏതാനും പേര്ക്ക്ള‌ പരിക്കേറ്റു. ടൗണിലെ സി.പി.എം. ഓഫീസിനും ഏതാനും കടകള്ക്കു നേരെയും അക്രമമുണ്ടായി. അക്രമികളെ തുരത്താന്‍ പോലീസ്‌ നാലുതവണ ഗ്രനേഡ്‌ പ്രയോഗിച്ചു.

കടേക്കച്ചാലില്‍ നടന്ന സംഘര്ഷ.ത്തില്‍ കെ.എസ്‌.യു. മുന്‍ ജില്ലാ പ്രസിഡന്റ്‌ കെ.സി. നജ്‌മല്‍, മലേനാണ്ടി നയീം, വി.വി. മാലിക്‌, റജില്‍ എന്നിവര്ക്കാ ണ്‌ പരിക്ക്‌. ഇവരെ കുറ്റിയാടി സര്ക്കാ ര്‍ ആസ്‌പത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റ റജില്‍ എസ്‌.എഫ്‌.ഐ.ക്കാരനും മറ്റുള്ളവര്‍ യൂത്ത്‌ കോണ്ഗ്രയസ്സുകാരുമാണ്‌.

കുറ്റിയാടി റസ്റ്റ്‌ഹൗസില്‍ വൈകിട്ട്‌ സമാധാനയോഗം നടക്കുന്നതിനിടയിലാണ്‌ വടകര റോഡിലെ കടേക്കച്ചാലില്‍ സംഘര്ഷംറ ഉടലെടുത്തത്‌. തുടര്ന്ന് ‌ സംഘര്ഷം് ആസ്‌പത്രിപരിസരത്തേക്കും വ്യാപിച്ചു. ഇതിന്നിടയിലുള്ള കല്ലേറില്‍ ഒരു ഹോട്ടലിന്റെ ചില്ലുകള്‍ തകര്ന്നു . പോലീസ്‌ ആദ്യം ഗ്രനേഡ്‌ പ്രയോഗിച്ചതോടെ ജനം ചിതറി ഓടി. തുടര്ന്നാ ണ്‌ സി.പി.എം. ഓഫീസിനുനേര്ക്ക്യ‌ കല്ലേറുണ്ടായത്‌. പിന്നീട്‌ പോലീസ്‌ ഗ്രനേഡ്‌ എറിഞ്ഞ്‌ അക്രമികളെ പിരിച്ചയച്ചു. ബസ്‌സ്റ്റാന്ഡിുലെ സി.പി.എം. അനുഭാവിയായ രാജന്റെ ഫ്രൂട്ട്‌ കട ഒരു സംഘം കൈയേറി പഴങ്ങളും മറ്റും പുറത്തേക്കിട്ടു. ഇവിടെയും പോലീസ്‌ ഗ്രനേഡ്‌ പ്രയോഗിച്ച്‌ അക്രമികളെ തുരത്തി.

ശനിയാഴ്‌ചത്തെ അക്രമസംഭവങ്ങളില്‍ പ്രതിഷേധിച്ച്‌ സി.പി.എം.-കോണ്ഗ്രകസ്‌ കക്ഷികള്‍ ആഹ്വാനം ചെയ്‌ത ഹര്ത്താ‌ല്കാെരണം കുറ്റിയാടിയില്‍ ഞായറാഴ്‌ച കടകളൊന്നും തുറന്നില്ല. ടാക്‌സി, ഓട്ടോകളും ഓടിയില്ല. രാവിലെ തുറന്ന കടകള്‍ പാര്ട്ടി ക്കാര്‍ രംഗത്തിറങ്ങി അടപ്പിക്കുകയായിരുന്നു

18/11/08

(1) ഗ്രാമസേവകനെ കെട്ടിയിട്ടു മര്ദിരച്ച സംഭവം: 33 പേര്ക്കെ തിരെ കേസ്‌

പുല്‌പള്ളി: മുള്ളന്കൊില്ലി ഗ്രാമപ്പഞ്ചായത്ത്‌ ഗ്രാമസേവകനെ ഓഫീസില്നിുന്നു പിടിച്ചിറക്കി ടൗണില്‍ വൈദ്യുതിപോസ്റ്റില്‍ കെട്ടിയിട്ടു മര്ദിാച്ച സംഭവത്തില്‍ മൂന്ന്‌ ഡി.വൈ.എഫ്‌.ഐ. നേതാക്കളുടെയും കണ്ടാലറിയാവുന്ന 30 ഡി.വൈ.എഫ്‌.ഐ. പ്രവര്ത്ത്കരുടെയും പേരില്‍ പുല്‌പള്ളി പോലീസ്‌ കേസ്സെടുത്തു.

ഡി.വൈ.എഫ്‌.ഐ. നേതാക്കളായ സജി തൈപ്പറമ്പില്‍, സിജു ലൂക്കോസ്‌ തൈപ്പറമ്പില്‍, പഞ്ചായത്ത്‌ ലൈബ്രറിയിലെ താത്‌കാലിക ജീവനക്കാരനായ ജോസഫ്‌ എന്നിവരടക്കം 33 പേരുടെ പേരിലാണ്‌ കേസ്സെടുത്തിരിക്കുന്നത്‌.

ബലമായി പിടിച്ചിറക്കല്‍, മര്ദ നം, ചീത്തവിളി, വധഭീഷണി, ഔദ്യോഗിക കൃത്യനിര്വതഹണത്തില്‍ തടസ്സമേ ര്പ്പെ ടുത്തല്‍ എന്നീ കുറ്റങ്ങളാണ്‌ ഇവരുടെ പേരില്‍ ചാര്ത്തി യിരിക്കുന്നത്‌. കരീമിനെ ബുധനാഴ്‌ച രാത്രി സുല്ത്താ ന്ബ്ത്തേരി താലൂക്ക്‌ ആസ്‌പത്രിയില്‍ പ്രവേശിപ്പിച്ചു.


(2) വെളിയത്ത്‌ സി.പി.ഐ.-സി.പി.എം.സംഘട്ടനം ഏഴുപേര്ക്കു പരിക്ക്‌

ഓയൂര്‍: വെളിയത്ത്‌ സി.പി.ഐ.-സി.പി.എം.പ്രവര്ത്തപകര്‍ ഏറ്റുമുട്ടിയതിനെ തുടര്ന്ന്ത‌ ഇരുവിഭാഗങ്ങളിലുംപെട്ട ഏഴുപേര്ക്കു പരിക്കേറ്റു. സി.പി.ഐ.വെളിയം ലോക്കല്‍ കമ്മിറ്റി ഓഫീസിനുനേരെ കല്ലെറിയുകയും അവിടെയുണ്ടായിരുന്ന രണ്ട്‌ ഇരുചക്രവാഹനങ്ങള്‍ തകര്ക്കു കയും ചെയ്‌തു. വ്യാഴാഴ്‌ച രാത്രി എട്ടരയോടെയാണ്‌ സംഭവം.

പരിക്കേറ്റ സി.പി.ഐ.പ്രവര്ത്ത്കരായ ഭാസി പരുത്തിയറ, ഗിരീഷ്‌, വിനോദ്‌ എന്നിവരെ കൊട്ടാരക്കര താലൂക്ക്‌ ആസ്‌പത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റ സി.പി.എം.പ്രവര്ത്താകരായ രാജീവ്‌, മോനിഷ്‌, സുരേഷ്‌, അജയന്‍ എന്നിവരെ വെളിയത്ത്‌ സ്വകാര്യ ആസ്‌പത്രിയില്‍ പ്രവേശിപ്പിച്ചു.

സി.പി.ഐ.പ്രവര്ത്ത്കരായ ഗിരീഷ്‌, വിനോദ്‌ എന്നിവരെ പാര്ട്ടി ഓഫീസിനു മുന്നില്വതച്ച്‌ സി.പി.എം.പ്രവര്ത്ത്കര്‍ മര്ദ്ദിലച്ചതോടെയാണ്‌ സംഭവങ്ങള്ക്ക് ‌ തുടക്കം. തുടര്ന്ന് ‌ സി.പി.ഐ.പ്രവര്ത്തപകര്‍ സംഘടിച്ച്‌ സി.പി.എം.പ്രവര്ത്തചകരെ തിരിച്ചടിച്ചു. ഇതിനിടെ സി.പി.ഐ.പാര്ട്ടി ഓഫീസിനുനേരെ ഉണ്ടായ കല്ലേറിലാണ്‌ അവിടെയുണ്ടായിരുന്ന ഭാസി പരുത്തിയറയ്‌ക്ക്‌ പരിക്കേറ്റത്‌.

വിവരമറിഞ്ഞ്‌ എഴുകോണ്‍ സി.ഐ. സന്തോഷ്‌ നായരുടെ നേതൃത്വത്തില്‍ പോലീസ്‌ സംഘം എത്തി ഇരുവിഭാഗത്തെയും സമാധാനപ്പെടുത്തി പറഞ്ഞയച്ചു. എന്നാല്‍ പിരിഞ്ഞുപോയ സി.പി.ഐ.പ്രവര്ത്ത്കര്‍ വെളിയം കോളനിയിലുള്ള സി.പി.എം.ബ്രാഞ്ച്‌ ഓഫീസ്‌ അടിച്ചുതകര്ത്തുല. കൊടികളും നശിപ്പിച്ചു. സ്ഥലത്ത്‌ ഇപ്പോഴും സംഘര്ഷംള നിലനില്ക്കുയകയാണ്‌. ശക്തമായ പോലീസ്‌ കാവല്‍ ഏര്പ്പെളടുത്തിയിട്ടുണ്ട്‌.

19/11/08


(1) സിപിഎം ലോക്കല്‍ സെക്രട്ടറിക്കുനേരെ ആക്രമണം; മുന്‍ സെക്രട്ടറി അടക്കം 12 പേര്ക്കെ തിരെ കേസ്‌

ആറാട്ടുപുഴ:സിപിഎം ആറാട്ടുപുഴ വടക്ക്‌ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി സുഗതനെ (50) ആക്രമിച്ച കേസില്‍, ഒരുവര്ഷംു മുമ്പ്‌ പാര്ട്ടി യില്‍ നിന്ന്‌ പുറത്താക്കിയ മുന്‍ ലോക്കല്‍ സെക്രട്ടറിയും പാര്ട്ടിക അംഗവും ഉള്പ്പെ്ടെ 12 പേര്കെ മ തിരെ കേസ്‌.
കേസിലെ ഒന്നാം പ്രതിയായ സുരേഷിനെ കള്ളിക്കാട്‌ എ.കെ.ജി. നഗറില്വെ ച്ച്‌, ഒരാഴ്‌ചമുമ്പ്‌ സിപിഎം ലോക്കല്‍ കമ്മിറ്റി അംഗങ്ങളുടെ നേതൃത്വത്തില്‍ ആക്രമിച്ചിരുന്നു. പരിക്കേറ്റ സുരേഷ്‌ ആലപ്പുഴ മെഡിക്കല്‍ കോളേജ്‌ ആസ്‌പത്രിയില്‍ ചികിത്സയിലായിരുന്നു. സുരേഷിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ രണ്ട്‌ ലോക്കല്‍ കമ്മിറ്റി അംഗങ്ങള്‍ ഉള്പ്പെലടെ ഒന്പിത്‌ സിപിഎം പ്രവര്ത്ത കര്ക്കെിതിരെ കേസെടുത്തിരുന്നു. എന്നാല്‍, ആരെയും അറസ്റ്റുചെയ്‌തിട്ടില്ല. ഇതിനിടെയാണ്‌ ഈ സംഭവത്തിന്റെ പ്രതികാരമെന്ന നിലയില്‍, ലോക്കല്‍ കമ്മിറ്റി സെക്രട്ടറിക്കുനേരെ ആക്രമണമുണ്ടായത്‌.


(2) ഡി.വൈ.എഫ്‌.ഐ. പ്രവര്ത്ത്കരെ അറസ്റ്റുചെയ്യണം

മേപ്പാടി: വനസംരക്ഷണ സമിതിയുടെ എരുമക്കൊല്ലി ഓഫീസില്‍ ആറു വയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ ഡി.വൈ.എഫ്‌.ഐ. പ്രവര്ത്തറകരെ അറസ്റ്റുചെയ്യണമെന്ന്‌ യൂത്ത്‌കോണ്ഗ്രമസ്‌ (ഐ) മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. വനസംരക്ഷണസമിതി പിരിച്ചുവിട്ട്‌ ഓഫീസ്‌ പ്രവര്ത്തനനം അവസാനിപ്പിച്ചില്ലെങ്കില്‍ സമരം നടത്തും. വനസംരക്ഷണസമിതിയും ഓഫീസും നാട്ടുകാര്ക്കുംവ സന്ദര്ശ്കര്ക്കും ശല്യമായിരിക്കുകയാണ്‌.

പ്രസിഡന്റ്‌ റഷീദ്‌ ഓടത്തോട്‌ അധ്യക്ഷത വഹിച്ചു. പി.കെ.അനില്കു്മാര്‍, ബി.സുരേഷ്‌ബാബു, നസീര്‍ ആലക്കല്‍, രാജു ഹെജമാടി, പി.കബീര്‍, സുരേഷ്‌ പട്ടേരി, കെ.പി.ഹൈദരലി തുടങ്ങിയവര്‍ സംസാരിച്ചു.


20/11/08

(1) കൃഷി ഓഫീസറെ തടഞ്ഞുവെച്ചു


അടൂര്‍: ഏഴംകുളം കൃഷി ഓഫീസര്‍ ശോശാമ്മയെ രണ്ടുമണിക്കൂര്‍ സി.പി.ഐ. പ്രവര്ത്തികര്‍ തടഞ്ഞുവെച്ചു.

സി.പി.ഐ. ജില്ലാ കമ്മിറ്റിയംഗവും പറക്കോട്‌ ബ്ലോക്ക്‌ പഞ്ചായത്തംഗവുമായ ആര്‍.ജയനോട്‌ മോശമായി പെരുമാറിയെന്നാണ്‌ ആക്ഷേപം. രാവിലെ 10.30 ന്‌ ഏഴംകുളം ഗ്രാമപ്പഞ്ചായത്ത്‌ കോണ്ഫ്റന്സ്ത‌ ഹാളിലാണ്‌ കൃഷി ഓഫീസറെ തടഞ്ഞുവെച്ചത്‌.

സ്ഥലത്തെത്തിയ അഗ്രിക്കള്ച്ചീറല്‍ അസിസ്റ്റന്റ്‌ ഡയറക്ടര്‍ എലിസബത്ത്‌ ഫിലിപ്പോസ്‌ സമരക്കാരുമായി ചര്ച്ച നടത്തിയതിനുശേഷമാണ്‌ സമരം അവസാനിപ്പിച്ചത്‌. ജില്ലാ കമ്മിറ്റിയംഗം ഏഴംകുളം നൗഷാദ്‌, സുധാകരന്‍ നായര്‍, അബ്ദുള്‍ കരിം, സെയ്‌ദ്‌ മുഹമ്മദ്‌ എന്നിവര്‍ നേതൃത്വം നല്കിന.



21/11/08

(1) വെളിയത്ത്‌ സി.പി.ഐ-സിപിഎം സംഘര്‍ഷം

കൊല്ലം: വെളിയത്ത്‌ സി.പി.ഐ-സിപിഎം സംഘര്ഷിത്തില്‍ ആറുപേര്ക്ക്്‌ പരിക്ക്‌. ഇന്നു രാവിലെയാണ്‌ ഇരുവിഭാഗങ്ങളും തമ്മില്‍ ഏറ്റുമുട്ടിയത്‌.

സി.പി.എം പ്രവര്ത്ത കരായ സുരേഷ്‌, മഹേഷ്‌, പ്രമോദ്‌, മനോജ്‌ എന്നിവര്ക്കും രണ്ട്‌ സി.പി.ഐ.ക്കാര്ക്കുതമാണ്‌ മര്ദ്ദേനമേറ്റത്‌. ഇവരെ സ്വകാര്യ ആസ്‌പത്രിയില്‍ പ്രവേശിപ്പിച്ചു.







1 comment:

Mr. K# said...

മാഷേ കമന്റൊന്നും നോക്കണ്ട. ഇതൊക്കെ ഒരു റെഫറന്സ് ആയി ഇവിടെ കിടക്കട്ടെ.